Kester
Kester

എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ Lyrics English translation

Lyrics

Kester - എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ

എൻ യേശു അല്ലാതില്ലെനിക്ക്‌
ഒരാശ്രയം ഭൂവിൽ
നിൻ മാർവ്വിൽ അല്ലാതില്ലെനിക്കു
വിശ്രമം വേറെ
ഈ പാരിലും പരത്തിലും
നിസ്തുല്യൻ എൻ പ്രിയൻ എൻ രക്ഷകാ എൻ ദൈവമേ
നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി
എനിക്കേതു നേരത്തും വൻ ഭാരങ്ങൾ പ്രയാസങ്ങൾ
നേരിടും നേരത്തും
എൻ ചാരവെ ഞാൻ കാണുന്നുണ്ടെൻ
സ്നേഹ സഖിയായ്‌
ഈ ലോക സഖികളെല്ലാരുംKester - എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ - http://motolyrics.com/kester/_a49e645-lyrics-english-translation.html
മാറി പോയാലും എൻ രക്ഷകാ എൻ ദൈവമേ
നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി
എനിക്കേത്‌ നേരത്തും എൻ ക്ഷീണിത രോഗത്തിലും
നീ മാത്രം എൻ വൈദ്യൻ
മറ്റാരെയും ഞാൻ കാണുന്നില്ലെൻ
രോഗ ശാന്തിക്കായ്‌
നിൻ മാർവ്വിടം എൻ ആശ്രയം
എൻ യേശു കർത്താവേ എൻ രക്ഷകാ എൻ ദൈവമേ
നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി
എനിക്കേതു നേരത്തും

English translation

Kester - Except Jesus there is no trust (English translation)

I do not have a trust
In world except Jesus
With out your chest
I do not have a rest
On the earth and in heaven
My beloved is unique

Oh my Saviour and my God
No one is there instead of you
I need my Jesus only
All time in my life

When I face grief
And heavy burdens in life
I see only you near to me
As a loving friend
Though all my earthly friendsKester - എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ - http://motolyrics.com/kester/_a49e645-lyrics-english-translation.html
Leave and abondon me

Oh my Saviour and my God
No one is there instead of you
I need my Jesus only
All time in my life

In the time of my disease and weakness
You are only my healer
I do not expect any one
For my deliverence
Your chest is my trust
Oh my Lord Jesus

Oh my Saviour and my God
No one is there instead of you
I need my Jesus only
All time in my life

Write a comment

What do you think about song "എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ"? Let us know in the comments below!

More Kester lyrics English translations