Kester

എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ Lyrics

എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ video

Kester
Overview

എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ Lyrics Translations:

english

Kester - എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ lyrics

എൻ യേശു അല്ലാതില്ലെനിക്ക്‌
ഒരാശ്രയം ഭൂവിൽ
നിൻ മാർവ്വിൽ അല്ലാതില്ലെനിക്കു
വിശ്രമം വേറെ
ഈ പാരിലും പരത്തിലും
നിസ്തുല്യൻ എൻ പ്രിയൻ എൻ രക്ഷകാ എൻ ദൈവമേ
നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി
എനിക്കേതു നേരത്തും വൻ ഭാരങ്ങൾ പ്രയാസങ്ങൾ
നേരിടും നേരത്തും
എൻ ചാരവെ ഞാൻ കാണുന്നുണ്ടെൻ
സ്നേഹ സഖിയായ്‌
ഈ ലോക സഖികളെല്ലാരുംKester - എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ - http://motolyrics.com/kester/_a49e645-lyrics.html
മാറി പോയാലും എൻ രക്ഷകാ എൻ ദൈവമേ
നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി
എനിക്കേത്‌ നേരത്തും എൻ ക്ഷീണിത രോഗത്തിലും
നീ മാത്രം എൻ വൈദ്യൻ
മറ്റാരെയും ഞാൻ കാണുന്നില്ലെൻ
രോഗ ശാന്തിക്കായ്‌
നിൻ മാർവ്വിടം എൻ ആശ്രയം
എൻ യേശു കർത്താവേ എൻ രക്ഷകാ എൻ ദൈവമേ
നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി
എനിക്കേതു നേരത്തും

Recommended songs