No photo
K.G. Markose

ഭയമേതും ഇല്ലെന്റെ ദൈവം Lyrics English translation

Lyrics

K.G. Markose - ഭയമേതും ഇല്ലെന്റെ ദൈവം

ഭയമേതുമില്ലെന്‍റെ ദൈവം 
എന്നെ പരിപാലിച്ചു നടത്തും (2)
ആനന്ദത്തെളിനീര്‍ച്ചോലയില്‍
അനുദിനം വഴിനടത്തും (2) നീയല്ലോ നല്ല ഇടയന്‍.. വഴി കാട്ടും സ്നേഹിതന്‍
ഓര്‍ശലേം നായകാ നിന്‍ തിരുനാമം പാവനം (2)
                   1
ദുഃഖമില്ലെന്‍ പ്രിയ ദൈവം
എന്‍റെ വിങ്ങുന്ന നൊമ്പരം നീക്കും (2)K.G. Markose - ഭയമേതും ഇല്ലെന്റെ ദൈവം - http://motolyrics.com/kg-markose/_dd73e2b-lyrics-english-translation.html
കണ്ണീരു മായ്‌ച്ചെന്‍റെ ഉള്ളില്‍
എന്നും കാരുണ്യപ്പൂന്തേന്‍ നിറയ്ക്കും (2) (നീയല്ലോ..)
                   2
ഇല്ല നിരാശ എന്‍ ദൈവം
എന്നെ തന്നുള്ളംകൈകളില്‍ താങ്ങും (2)
സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറക്കും
എന്നും സത്യത്തിലൂടെ നയിക്കും (2) (നീയല്ലോ..)

English translation

K.G. Markose - I fear nothing (English translation)

I fear nothing because
God will preserve and care
Through the joyful still waters
He will lead me daily

You are the Good Shephered
And a friend who guides me
The king of orshlem
Your name is holy

I have no grief becauseK.G. Markose - ഭയമേതും ഇല്ലെന്റെ ദൈവം - http://motolyrics.com/kg-markose/_dd73e2b-lyrics-english-translation.html
My dear God will remove my paining sobs
He will wipe my tears and He will
Fill in me with merciful nectar of flowers

I have no disappointments because
God will hold me on the palm of his hand
He will open the heavenly door and
He will lead me through the paths of truth daily

Write a comment

What do you think about song "ഭയമേതും ഇല്ലെന്റെ ദൈവം"? Let us know in the comments below!

More K.G. Markose lyrics English translations