K.G. Markose

ഭയമേതും ഇല്ലെന്റെ ദൈവം Lyrics

ഭയമേതും ഇല്ലെന്റെ ദൈവം video

No photo
Overview

ഭയമേതും ഇല്ലെന്റെ ദൈവം Lyrics Translations:

english

K.G. Markose - ഭയമേതും ഇല്ലെന്റെ ദൈവം lyrics

ഭയമേതുമില്ലെന്‍റെ ദൈവം 
എന്നെ പരിപാലിച്ചു നടത്തും (2)
ആനന്ദത്തെളിനീര്‍ച്ചോലയില്‍
അനുദിനം വഴിനടത്തും (2) നീയല്ലോ നല്ല ഇടയന്‍.. വഴി കാട്ടും സ്നേഹിതന്‍
ഓര്‍ശലേം നായകാ നിന്‍ തിരുനാമം പാവനം (2)
                   1
ദുഃഖമില്ലെന്‍ പ്രിയ ദൈവം
എന്‍റെ വിങ്ങുന്ന നൊമ്പരം നീക്കും (2)K.G. Markose - ഭയമേതും ഇല്ലെന്റെ ദൈവം - http://motolyrics.com/kg-markose/_dd73e2b-lyrics.html
കണ്ണീരു മായ്‌ച്ചെന്‍റെ ഉള്ളില്‍
എന്നും കാരുണ്യപ്പൂന്തേന്‍ നിറയ്ക്കും (2) (നീയല്ലോ..)
                   2
ഇല്ല നിരാശ എന്‍ ദൈവം
എന്നെ തന്നുള്ളംകൈകളില്‍ താങ്ങും (2)
സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറക്കും
എന്നും സത്യത്തിലൂടെ നയിക്കും (2) (നീയല്ലോ..)

Write a comment

What do you think about song "ഭയമേതും ഇല്ലെന്റെ ദൈവം"? Let us know in the comments below!

Recommended songs