Aaranavo

Pandoru Naaloru Samariyan Lyrics

Pandoru Naaloru Samariyan video

No photo
Overview
Votes:
0
Wrong lyrics?

Aaranavo - Pandoru Naaloru Samariyan lyrics

പണ്ടൊരു നാളൊരു സമര്യന്‍
ജെറുസലേമിന്‍ വീഥിയില്‍
ചേതനയറ്റ ശരീരവുമായ്
കണ്ടു തന്‍ കുലശത്രുവിനെ നിലവിളി കേട്ടവന്‍ അണഞ്ഞപ്പോള്‍
നിറമിഴിയോടെ കനിവേകി
കരുണയോടവന്‍ മുറിവുകള്‍
കഴുകി തുടച്ചു വിനയനായ് നല്ല ശമര്യനെപ്പോലെ ജീവിക്കാം
ദൈവസ്നേഹമിതാണെന്നു ചൊല്ലീടാം മുന്‍പേ പോയൊരു ഗുരുവരന്‍Aaranavo - Pandoru Naaloru Samariyan - http://motolyrics.com/aaranavo/pandoru-naaloru-samariyan-lyrics.html
ലേവ്യനും ഉന്നത ശ്രേഷ്ഠനും
കണ്ടു പക്ഷേ കാണാതെ മാറിയകന്നു
പരിപാലിക്കാതെ പോയ്മറഞ്ഞു നല്ല ശമര്യനെപ്പോലെ ജീവിക്കാം
ദൈവസ്നേഹമിതാണെന്നു ചൊല്ലീടാം പണ്ടൊരു നാളൊരു സമര്യന്‍
ജെറുസലേമിന്‍ വീഥിയില്‍
മുറിവേറ്റ തന്‍ കുലശത്രുവിനെ
തോഴനെപ്പോലവന്‍ പാലിച്ചു

Write a comment

What do you think about song "Pandoru Naaloru Samariyan"? Let us know in the comments below!

Recommended songs