K.J. Yesudas

Shararanthal Thirivettam Lyrics

Shararanthal Thirivettam video

K.J. Yesudas
Overview
Votes:
0
See also:
Wrong lyrics?

K.J. Yesudas - Shararanthal Thirivettam lyrics

ശരറാന്തല്‍ തിരിവെട്ടം
നിറയും കുടിലില്‍
ഒരു പാതിരാ നേരം
ഇഹലോക പാലകന്‍ അവതരിച്ചു
നരനായ്‌ അവതരിച്ചു തളിര്‍മെത്ത ഇല്ലാതെ
കുളിര്‍ ചൂടും ആ രാവില്‍
ഒരു കീറ തുണി തന്നില്‍
കിടന്നുറങ്ങി നാഥന്‍ കിടന്നുറങ്ങിK.J. Yesudas - Shararanthal Thirivettam - http://motolyrics.com/kj-yesudas/shararanthal-thirivettam-lyrics.html
വിണ്ണിന്‍റെ സൗഭാഗ്യം മണ്ണില്‍ ചൊരിഞ്ഞിടാന്‍
നരകോടികള്‍ക്കായ് പാരില്‍ പിറവിയെടുത്തു ----- ശരറാന്തല്‍ കൊടും മഞ്ഞാല്‍ ഇടയന്മാര്‍
കനല്‍ചൂടില്‍ അമരുമ്പോള്‍
ഉയരത്തില്‍ നിന്നും ദൈവ
ശബ്ദം കേട്ടു ദിവ്യ ശബ്ദം കേട്ടു
ദൈവപുത്രനാണിവന്‍ നിത്യസത്യമാണിവന്‍
സത്യസ്വരൂപനാം മോക്ഷ ദായകന്‍ ----- ശരറാന്തല്‍

Write a comment

What do you think about song "Shararanthal Thirivettam"? Let us know in the comments below!

Recommended songs