- Votes:
- See also:
Udit Narayan - തിരുനാമം സ്തുതിയായ് കനിവായി വാനിലുയരും lyrics
തിരുനാമം സ്തുതിയായ്
കനിവായി വാനിലുയരും
അതുകേള്‍ക്കാം ചെവിയോര്‍ക്കാം
പതിവായ് പാടി പുകഴ്ത്താം യേശു മിശിഹായേ നന്‍മ തരണേ
ന്യായവിധിനാളില്‍ കൈവിടരുതേ നീറിമുറിയും നിന്‍ നെഞ്ചിലുധിരും
ചോരയണിയാമെന്‍ പാപമൊഴിയാന്‍
ആശകളുമായ് ഞാന്‍ ആന്തികളില്‍ വീഴവേUdit Narayan - തിരുനാമം സ്തുതിയായ് കനിവായി വാനിലുയരും - http://motolyrics.com/udit-narayan/_ca97624-lyrics.html
തേടുവതിന്‍ മുന്‍പേ എന്നരികില്‍ വന്നു നീ
നാഥാ പകരൂ പരമാനന്ദം കണ്‍തുറന്നാല്‍ നിന്‍ രൂപമൊഴികെ
വേറെയൊന്നും ഞാന്‍ കാണ്‍കയില്ലാ
ഞാനകലുമെങ്കിലും നീ അകലുകില്ല
നിന്‍റെ കൃപയോര്‍ത്താല്‍ അന്ത്യമതിനില്ലാ
നാഥാ വരികയിനിയെന്നെന്നും